ആദൂര്‍: (www.evisionnews.co) കട കേന്ദ്രീകരിച്ച് പാ ന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയായിരുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ബാവിക്കരയിലെ ഹസൈനാറി(35)നെ 27 പാക്കറ്റ് പാന്‍ ഉല്‍പ്പന്നവുമായും മുളിയാറിലെ ഭാസ്‌കര(38)നെ 35 പാക്കറ്റ് പാന്‍ ഉല്‍പ്പന്നവുമായാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments