കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട വൈദ്യുതി തൂണിലിടിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. തളിപ്പറമ്പ് സ്വദേശിയും ചട്ടഞ്ചാലില്‍ താമസക്കാരനുമായ മര്‍സൂഖ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ മേല്‍പ്പറമ്പ് ഒറവങ്കരയിലാണ് അപകടം. സൂഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ വിട്ട് തിരിച്ചുവരികയായിരുന്നു മര്‍സൂഖ്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് അബോധാവസ്ഥയിലായ മര്‍സൂഖിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ദേളി സഅദിയ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.
ഒറവങ്കരയില്‍ സ്‌കൂട്ടര്‍ വൈദ്യുതി തൂണിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
10:24:00
0
കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട വൈദ്യുതി തൂണിലിടിച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. തളിപ്പറമ്പ് സ്വദേശിയും ചട്ടഞ്ചാലില്‍ താമസക്കാരനുമായ മര്‍സൂഖ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ മേല്‍പ്പറമ്പ് ഒറവങ്കരയിലാണ് അപകടം. സൂഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ വിട്ട് തിരിച്ചുവരികയായിരുന്നു മര്‍സൂഖ്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് അബോധാവസ്ഥയിലായ മര്‍സൂഖിനെ മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. ദേളി സഅദിയ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Post a Comment
0 Comments