മുംബൈ (www.evisionnews.co): ജിഎസ്ടിയെ ട്രോളിയ ഹര്‍ഭജന്‍ സിംഗിന്റെ ട്വീറ്റ് വൈറലായി. 'ഹോട്ടലില്‍ നിന്ന് രാത്രിഭക്ഷണം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാറും ഒപ്പം ഭക്ഷണം കഴച്ചെന്ന് തോന്നിപ്പോയി എന്നായിരുന്നു ട്വീറ്റ്. തമാശരൂപത്തില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് 36 മണിക്കൂര്‍ പിന്നിടുമ്പോള്‍ 13000 റീട്വീറ്റുകളും 35000 ലൈക്കുകളുമാണ് ഇതിന് ലഭിച്ചത്.

Post a Comment
0 Comments