കാസർകോട്: (www.evisionnews.co)ജിദ്ദ കാസർകോട് ജില്ലാ കെ.എം.സി.സി.യുടെ ബൈത്തുറഹ്മ നാളെ 4 മണിക്ക് നെല്ലിക്കട്ട മുസ്ലിംലീഗ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഗുണഭോക്താവിന് കുമ്പോൽ സയ്യിദ് അലി തങ്ങൾ കൈമാറും. നെല്ലിക്കട്ട ചർലടുക്കയിലാണ് ബൈത്തുറഹ്മ നിർമ്മിച്ചത്. മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ്,പോഷക സംഘടന ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും
Post a Comment
0 Comments