Type Here to Get Search Results !

Bottom Ad

ഗാന്ധി മുതല്‍ ഗൗരി വരെ: യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രതിഷേധ സംഗമം രണ്ടിന്

മേല്‍പറമ്പ് (www.evisionnews.co): ഗാന്ധി മുതല്‍ ഗൗരി വരെ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രതിഷേധ സംഗമം ഒക്‌ടോബര്‍ രണ്ടിന് ബോവിക്കാനത്ത് നടക്കും. സാമൂഹിക സംസ്‌കാരിക മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖ വ്യകതിത്വങ്ങളും മുസ്ലിം ലീഗ് നേതാക്കളും സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad