Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ പടന്നക്കാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്:(www.evisionnews.in) സ്‌കൂട്ടറില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ പടന്നക്കാട് സ്വദേശി മരിച്ചു.പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഉമേശന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ജിതിന്‍ (22) ആണ് മരിച്ചത്. ഏഴിലോട് അറത്തിപറമ്പില്‍ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജിതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജു മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.


keywords-padanankkad-accedent-death

Post a Comment

0 Comments

Top Post Ad

Below Post Ad