HomeNewsപെര്‍മുദയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക് പെര്‍മുദയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക് evisionnews 16:22:00 0 മഞ്ചേശ്വരം: (www.evisionnews.in) സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. തലപ്പാടി ബീരിയിലെ രമേശ് (32), ഭാര്യ വിശാലലക്ഷ്മി (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് പെര്‍മുദ റോഡിലാണ് അപകടം. Tags Kasaragod News Newer Older
Post a Comment
0 Comments