Type Here to Get Search Results !

Bottom Ad

ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ നേതാവ് ഇസ്മായില്‍ അന്തരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): പള്ളിക്കര ഷഹനാസ് ബസ്സ് ഉടമയും ജില്ലാ ബസ് ഓണേഴ്‌സ് അസോസിയേഷന്‍ എക്‌സി. കമ്മറ്റി അംഗംവും ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ വൈസ്. പ്രസിഡന്റുമായ കെ.എം. ഇസ്മായില്‍(57) അന്തരിച്ചു. കല്ലിങ്കാല്‍ ഖാദര്‍ ഹാജിയുടെയും ഫാത്തിമമയുടെയും മകനാണ്. ഭാര്യ:സുബൈദ. മക്കള്‍: അഷ്ഫാത്ത്, ഹംസ, സഹല, ഫസീല, ശര്‍ബാന, മരുമക്കള്‍:യാഫര്‍, നൗഷാദ്, ഷാഫി, ഷര്‍ഫീന.

keywords:kasaragod-kanhangad-bus-owners-association-leader-ismayil-obituary

Post a Comment

0 Comments

Top Post Ad

Below Post Ad