വിദ്യാനഗര്‍ (www.evisionnews.in): മുനിസിപ്പല്‍ മുസ്ലിം ലീഗ് ചാല 12-ാം വാര്‍ഡ് കമ്മിറ്റി ഇ. അഹമ്മദ് അനുസ്മരണ സംഗമം മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. മമ്മു ചാല അധ്യക്ഷത വഹിച്ചു. ചാല റോഡ് മിഹ്റാ മസ്ജിദ് ഇമാം അഹമ്മദ് ദാരിമി പ്രാര്‍ത്തന നടത്തി. എ.എ അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ബി.എം.സി ബഷീര്‍ സ്വാഗതം പറഞ്ഞു. സി.എ അബ്ദുല്ലക്കുഞ്ഞി, മദീന ഷരീഫ്, ബി.എസ് അബ്ദുല്ല, സി.എ അബ്ദുല്‍ ഖാദര്‍, യു. അബൂബക്കര്‍, എന്‍.എം സിദ്ദീഖ്, നൂര്‍ മുഹമ്മദ്, സുബൈര്‍ ഗുല്‍സാര്‍, സി.എം ഉമ്മര്‍, മുഹമ്മദ് എവര്‍ബ്രൈറ്റ്, സി.എം ഹാരിസ്, ബി.എം.സി അബ്ബാസ്, ബി.എ അബൂബക്കര്‍, മുഹമ്മദ് മാണിമൂല, ജാഫര്‍ ദുബൈ, ബഷീര്‍ തായല്‍, എന്‍.എ അബ്ദുല്‍ ഗഫൂര്‍, ബി.എസ് അബൂബക്കര്‍, അബ്ദുല്‍ റസാഖ്, സി.യു താജുദ്ധീന്‍, ഉസ്മാന്‍ ബെദിര, ബി.എം സലീം, ബി.എസ് മുഹമ്മദ്, ഹാരിസ് ചാലക്കുന്ന്, അബ്ദുല്‍ റസാക്ക് തായല്‍ പ്രസംഗിച്ചു.
Post a Comment
0 Comments