ചീമേനി:(www.evisionnews.in) ചീമേനി കിഴക്കേക്കരയിലെ പരേതരായ എം.കുഞ്ഞപ്പൻ കയ്യൂർ, കരിച്ചി പാട്ടി ദമ്പതികളുടെ മകൻ കെ.കമലാക്ഷൻ (44 ) കുഴഞ്ഞു വീണു മരിച്ചു. എൻഡോസൾഫാൻ രോഗബാധിതനായിരുന്നു.വീട് നിർമ്മിക്കാനുള്ള ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാൻ രാവിലെ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ പോയതായിരുന്നു അവിടെ വെച്ച് കുഴഞ്ഞു വീണ യുവാവിനെ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.രതീശൻ ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഭാര്യ കെ.ബീന മക്കൾ: കീർത്തി, കാവ്യ ഇരുവരും ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ സഹോദരി: സത്യഭാമ ചീമേനി.
keywords-cheemeni-endosulfan-death
Post a Comment
0 Comments