കാസര്‍കോട്:(www.evisionnews.in)ജില്ലയിൽ മണൽ കടത്തിനെതിരെ പോലീസ് പരിശോധന കർശനമാക്കി. രേഖകകളില്ലാതെ മണല്‍ കടത്തുകയായിരുന്ന 10 ലോറികള്‍ പോലീസ് പിടികൂടി. വിദ്യാനഗര്‍, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍നിന്നാണ് ടോറസ് ലോറികളും ടിപ്പര്‍ ലോറികളുമടക്കം 10 വാഹനങ്ങള്‍ പിടികൂടിയത്.സംഭവത്തിൽ വാഹനങ്ങളുടെ ഡ്രൈവർമാരായ 7 പേരെ പോലീസ് അറസ്റ് ചെയ്തു.
keywords-sand-arested-7person-police station
keywords-sand-arested-7person-police station
Post a Comment
0 Comments