കാസര്‍കോട് (www.evisionnews.in): അന്ധനായ യുവാവിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബോവിക്കാനം കൊടവഞ്ചിയിലെ ബണ്ടാരെ വീട്ടില്‍ ജയപ്രകാശിനെ (32)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്. ഈമാസം 12ന് കാസര്‍കോട് ബിവറേജ് മദ്യശാലക്ക് സമീപം വെച്ചാണ് വേണുഗോപാല്‍ എന്ന യുവാവ് മര്‍ദനത്തിനിരയായത്. വേണുഗോപാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment
0 Comments