കാസര്‍കോട്: (www.evisionnews.in) സ്‌കോളര്‍ഷിപ്പോടു കൂടിയുള്ള പഠനത്തിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് സ്‌ക്വയര്‍ നൈന്‍ (ബിഗ്ബസാര്‍) ബില്‍ഡിംഗിലെ അല്‍റാസി പാരാമെഡിക്കല്‍ കോളജിലേക്ക് മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫി, എം.എല്‍.ടി തുടങ്ങിയ കോഴ്സുകളിലേക്കാണ് സ്‌കോളര്‍ഷിപ്പോടു കൂടിയുള്ള പഠനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗവണ്‍മെന്റ് അംഗീകൃത സിലബസിനോടൊപ്പം ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന കോഴ്സുകളിലേക്കാണ് പ്രവേശനം.
keywords-scholarship-study-

Post a Comment
0 Comments