Type Here to Get Search Results !

Bottom Ad

ഉച്ചക്കഞ്ഞി ഇല്ല, പ്രവേശനോല്‍സവ ദിനത്തില്‍ കുട്ടികള്‍ പട്ടിണിയിലെന്ന് എം.എല്‍.എ



കാസര്‍കോട്:  ഉച്ചക്കഞ്ഞിക്ക് അരി എത്തിക്കാതെ പ്രവേശനോത്സവ ദിവസം തന്നെ കുട്ടികളെ സര്‍ക്കാര്‍ പട്ടിണിക്കിട്ടുവെന്ന ആരോപിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ .ജില്ലയിലെ  പല സ്‌കൂളുകളിലും കുടി വെള്ളമെത്തിക്കാനും നടപടി സ്വീകരിച്ചില്ല. 
ഉച്ചക്കഞ്ഞി സംവിധാനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

keyword-Na_Nellikunnnu_Arguiment_


Post a Comment

0 Comments

Top Post Ad

Below Post Ad