Type Here to Get Search Results !

Bottom Ad

ലീഗ് ഒരിടത്തും സഹായം ആവിശ്യപെട്ടിട്ടില്ല; കാന്തപുരം വിഭാഗം




കാസര്‍കോട്‌: (www.evisionnews.in) ലീഗ്  ഒരിടത്തും  സഹായം  ആവിശ്യപെട്ടിട്ടിലെന്നും   ആവശ്യപ്പെടാതെ കൊണ്ടിടാന്‍ ലീഗിന്‍റെ വോട്ട് പെട്ടി വഴിവക്കില്‍ സ്ഥാപിച്ച നേര്‍ച്ചപ്പെട്ടിയല്ലെന്ന്  കാന്തപുരം വിഭാഗം
 സിറാജ് ദിനപത്രത്തില്‍ 3 ദിവസമായി പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലാണ് കാന്തപുരം വിഭാഗം നിലപാട് വ്യക്തമാക്കിയത്.  . മഞ്ചേശ്വരത്ത് തങ്ങള്‍ക്കെതിരെ വോട്ട് ദാനം ആരോപിക്കുന്ന ലീഗ് നേമത്ത് ബിജെപിയെ സഹായിച്ചുവെന്ന് ലേഖകത്തിൽ  ആരോപിക്കുന്നു. സുന്നികള്‍ക്ക് നേരെ നടന്ന ഒരക്രമണത്തെയും ഇന്നുവരെ തള്ളിപ്പറയാത്ത ലീഗ് നേതൃത്വത്തിന് സുന്നികളുടെ വോട്ട് ചോദിക്കാന്‍ ധാര്‍മ്മികാവശമില്ല. മഞ്ചേശ്വരത്ത് എന്നല്ല, ഒരിടത്തും ലീഗ് നേതൃത്വം സുന്നീ നേതൃത്വത്തോട് ഇത്തവണ സഹായം ചോദിച്ചിട്ടില്ല. ചോദിച്ചിട്ടില്ലാത്ത സഹായം കിട്ടിയില്ല എന്നാണ് ലീഗിന് പരാതി ലേഖനത്തിൽ പറയുന്നു ഒ.എം തരുവണയാണ് ലേഖകന്‍.

keyword-Kanthapuram-ap-against-league

Post a Comment

0 Comments

Top Post Ad

Below Post Ad