ദുബായ്:(www.evisionnews.in)യു.എ.ഇ യിലെ ചെമ്മനാട് ജമാ അത്ത് നിവാസികളായ യുവാക്കളുടെ കൂട്ടായ്മ യായ യൂത്ത് ചെമ്മനടിയൻസ് യു.എ.ഇ നടത്തുന്ന ഏകദിന സഹവാസ യാത്ര മെയ് 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദേര യിൽ നിന്നും പുറപ്പെടും.ഫുജൈറ,ദിബ്ബ,കോർഫുഖാൻ മേഖല കളിലേക്കുള്ള യാത്രയിൽ യു.എ.ഇ യിലുള്ള 50 ഓളം ചെമ്നാട് നിവാസികൾ പങ്കെടുക്കും.
യാത്രയിലുട നീളം ദീനി ക്ലാസ്സ്,വ്യക്തിത്വ വികസന ക്ലാസുകൾ,വിവിധ വിനോദങ്ങൾ,നാട്ടു ചർച്ചകൾ,കായിക ഇനങ്ങൾ,നീന്തൽ തുടങ്ങിയവർ ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

Post a Comment
0 Comments