കാസര്‍കോട്: (www.evisio) കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തിയ വിദ്യാര്‍ത്ഥിയെ അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.തളങ്കര ഖാസി ലൈനിലെ സത്താറിന്റെ മകന്‍ സനാബില്‍ റിഫ(21) യുടെ പരാതി പ്രകാരം റിയാസ്, ബാദുഷ, ജംഷീര്‍, നൗഫല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 29 ന് സഹോദരിയുടെ വീട്ടില്‍ കയറിയാണ് തന്നെ അക്രമിച്ചതെന്നു സനാബില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
keyword-student-against-khanja-gang
Post a Comment
0 Comments