ബദിയടുക്ക: (www.evisionnews.in) പത്തുവയസുകാരിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പള്ളിക്കര സ്വദേശിയെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കര കീക്കല്‍ മുക്കൂര്‍ സ്വദേശിയായ 41കാരനാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ചരമണിക്ക് പെര്‍ഡാലക്കടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നുവത്രെ ഇയാള്‍. സുഹൃത്തിന്റെ പത്തുവയസുള്ള മകളെ കൂട്ടിക്കൊണ്ടുപോയി കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
keyword-girl-raped-on-car

Post a Comment
0 Comments