Type Here to Get Search Results !

Bottom Ad

അഹമ്മദ് ഹാജി നിര്യാതനായി.


തൃക്കരിപ്പൂര്‍ : (www.evisionews,in) കൈക്കോട്ടുകടവ് തെക്ക് പുറം റോഡില്‍  വി.പി അഹമ്മദ് ഹാജി(80) നിര്യാതനായി.കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്,കൈക്കോട്ടുകടവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍,വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.മികച്ച കര്‍ഷകന്‍ കൂടിയാണ്.ഭാര്യ എം.ടി.പി ബീഫാത്തിമ. മക്കള്‍ : മഹമൂദ്(ദുബൈ),ഹഫ്‌സത്ത്,അസ്മ,അബ്ദുറഹിമാന്‍(സൗദി),റംല,സഫിയ്യ.മരുമക്കള്‍ : അബൂബക്കര്‍ ഹാജി,യാക്കൂബ്,ഇസ്മയില്‍(എല്ലാവരും ദുബൈ),റംല,സഫിയ്യ,അബൂബക്കര്‍,ഫാത്തിമ,സൈനബി.സഹോദരങ്ങള്‍ : പി.ഇബ്രാഹിം കുട്ടി,കുഞ്ഞലീമ,നഫീസ,മറിയുമ്മ,പരേതനായ അബ്ദുള്ള.

Keyword- obitury-tkr
Tags

Post a Comment

0 Comments

Top Post Ad

Below Post Ad