Type Here to Get Search Results !

Bottom Ad

ഉറച്ചകോട്ടയില്‍ ആവേശം വിതറി നെല്ലിക്കുന്നിന്റെ രണ്ടാംദിന പര്യടനം


കാസർകോട്‌: (www.evisionnews.in)കാസർകോട് നിയോജക മണ്ഡലം സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്നിന്റെ കാസര്‍കോട് നഗരസഭയിലെ രണ്ടാംദിന പര്യടനം പൂര്‍ത്തിയായി
തളങ്കരയുടെ തീരദേശ മേഖലയായ പടിഞ്ഞാറിൽ നിന്നും തുടക്കം കുറിച്ച പര്യടനം തളങ്കര കടവത്ത് , തളങ്കര കണ്ടത്തിൽ , കെ.കെ പുറം , നുസ്രത്ത് നഗർ , ഗസ്സാലി നഗർ , ജദീദ് റോഡ്‌, ബാങ്കോട്, ഖാസിലൈൻ , പള്ളിക്കാൽ , ഹൊന്നമൂല , മാർക്കറ്റ് , ഫോർട്ട് റോഡ്‌ , തയലങ്ങാടി , തെരുവത്ത് തുടങ്ങിയ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം തളങ്കര ദീനാർ നഗറിൽ അവസാനിച്ചു
എ.എം കടവത്തിന്റെ അദ്ധ്യക്ഷതയിൽ ദുബൈ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ യഹ്യ തളങ്കര, സി.ടി അഹമ്മദലി, എം.സി ഖമറുദ്ദീൻ, എ അബ്ദുൽറഹ്മാൻ, ടി.ഇ അബ്ദുള്ള, എൽ.എ മഹ്മൂദ് ഹാജി, ആർ ഗംഗാധരൻ,എ എ ജലീൽ, ഖാദർ നുള്ളിപാടി, ജി നാരായണൻ, മൊയിതീൻ കൊല്ലംബാടി,അബ്ദുള്ള കുഞ്ഞി ചെർക്കള, എം. രാജീവൻ നമ്പ്യാർ, ഇ അബൂബക്കർ ഹാജി, കെ.ഖാലിദ്, പി. അബ്ദുൽറഹ്മാൻ ഹാജി, ഹാഷിം കടവത്ത്,മൊയിനുദ്ദീൻ കെ.കെ.പുറം, അഡ്വ: വി.എം മുനീർ, അഷ്‌റഫ്‌ എടനീർ, മുഹമ്മദ്‌ കുഞ്ഞി ഹിദായത് നാഗര, ഉബൈദുള്ള കടവത്ത്, മുഹമ്മദ്‌ സാലി, മുഹമ്മദ്‌ കുഞ്ഞി തയലങ്ങാടി, കെ.എം ബഷീർ, ഹസൈനാർ തോട്ടുംഭാഗം, പി.എം.എ റഹ്മാൻ, സഹീർ അസിഫ്, ഹമീദ് ബെദിര, റഷീദ് തുരുത്തി, ഖാലിദ് പച്ചക്കാട്, മഹറൂഫ് പാണലം, മുജീബ് തളങ്കര, നൗഫൽ തളങ്കര, മനാഫ് നുള്ളിപ്പാടി, ഫിറോസ്‌ തളങ്കര, ഉസ്മാൻ കടവത്ത്, ഉസ്മാൻ അണങ്കൂർ, കെ.എം അബ്ദുൽ ഹമീദ് ഹാജി, കെ. മഹ്മൂദ് ഹാജി, നൂറുദ്ദീൻ ബെളിഞ്ചം, ബി,എം.സി ബഷീർ, മുനീർ ബാങ്കോട്, നൗഫൽ തളങ്കര, നവാസ് തളങ്കര, റഫീക്ക് വിദ്യാനഗർ, അബ്ദുള്ള പടിഞ്ഞാർ, ഷംസുദ്ദീൻ, ഖലീൽ പടിഞ്ഞാർ, ഫിറോസ്‌ പടിഞ്ഞാർ, പി.ഐ.എ അമീർ, അനസ് കണ്ടത്തിൽ, ഫിറോസ്‌ തളങ്കര, എം.എ നജീബ്, എം. ഖമറുദ്ദീൻ, പി.എ മുഹമ്മദ്‌ കുഞ്ഞി, ഹസൈൻ തളങ്കര, സിദ്ദീക്ക് ചക്കര, കുഞ്ഞി മൊയിതീൻ ബാങ്കോട്‌, ബാവിക്കര അബ്ദുള്ള കുഞ്ഞി ഹാജി, അഷ്ഫാഖ് തുരുത്തി എന്നിവർ പ്രസംഗിച്ചു.


key wods;na-nellikunn-thalankara






Post a Comment

0 Comments

Top Post Ad

Below Post Ad