തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 സെന്റി മീറ്റര്‍ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. അതിശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
10:53:00
0
തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 സെന്റി മീറ്റര്‍ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അറിയിപ്പ്. അതിശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
Post a Comment
0 Comments