Type Here to Get Search Results !

Bottom Ad

തുരുത്തിയില്‍ ബൈത്തുറഹ്മ ഉദ്ഘാടനം നാളെ


തുരുത്തി (www.evisionnews.in): പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ തുരുത്തി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച ആദ്യത്തെ ബൈത്തു റഹ്മയുടെ ഉദ്ഘാടനവും രണ്ടാമത്തെ ബൈത്തുറഹ്മയുടെ പ്രഖ്യാപനവും നാളെ വൈകിട്ട് നാല് മണിക്ക് തുരുത്തിയില്‍ നടക്കും. സയ്യിദ് സൈനുല്‍ ആബീദിന്‍ തങ്ങള്‍ കുന്നും കൈ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കള്‍, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad