തിരുവനന്തപുരം (www.evisionnews.in): രമേശ് ചെന്നിത്തല പതിനാറാം നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. മുന്‍ മുഖ്യമന്ത്രി യു.ഡി.എഫ് ചെയര്‍മാനായി തുടരും. ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും ചെന്നിത്തലയും വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളിലും ധാരണയായി. പ്രതിപക്ഷനേതാവ് മുന്നണി ചെയര്‍മാനാകുന്ന പതിവുരീതി മറികടന്നാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതൃപദവിയെ സംബന്ധിച്ച് എ, ഐ ഗ്രൂപ്പ് തര്‍ക്കവും ഉടലെടുത്തിരുന്നു.
ചെന്നിത്തല പ്രതിപക്ഷ നേതാവാകും: ഉമ്മന്‍ചാണ്ടി യു.ഡി.എഫ് അധ്യക്ഷന്‍
12:01:00
0
തിരുവനന്തപുരം (www.evisionnews.in): രമേശ് ചെന്നിത്തല പതിനാറാം നിയമസഭയിലെ പ്രതിപക്ഷ നേതാവാകും. മുന്‍ മുഖ്യമന്ത്രി യു.ഡി.എഫ് ചെയര്‍മാനായി തുടരും. ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും ചെന്നിത്തലയും വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളിലും ധാരണയായി. പ്രതിപക്ഷനേതാവ് മുന്നണി ചെയര്‍മാനാകുന്ന പതിവുരീതി മറികടന്നാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ചെയര്‍മാനായി തുടരാന്‍ തീരുമാനിച്ചത്. പ്രതിപക്ഷ നേതൃപദവിയെ സംബന്ധിച്ച് എ, ഐ ഗ്രൂപ്പ് തര്‍ക്കവും ഉടലെടുത്തിരുന്നു.
Post a Comment
0 Comments