Type Here to Get Search Results !

Bottom Ad

ഓമ്‌നി വാനും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

കുമ്പള (www.evisionnews.in): ദേശീയ പാതയില്‍ ഓമ്‌നി വാനും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ കുമ്പള പെര്‍വാഡിലാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad