Type Here to Get Search Results !

Bottom Ad

ഇരട്ടക്കുട്ടികളുടെ മികവിനേ എം.എസ്.എഫ് അനുമോദിച്ചു


തൃക്കരിപ്പൂർ(www.evisionnews.in)പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ മാർക്ക്‌ നേടി നാടിന് അഭിമാനമായി മാറിയ ഇളമ്പച്ചിയിലെ റംസീന റഷീദിനെയും റിസാന റഷീദിനെയും എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു എം.എസ്.എഫ് ജില്ല സെക്രട്ടറി ജാബിർ തങ്ങയം ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് നൗഷാദ് ചന്തേ ര , സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള,മർശൂക് ബീരിചെരി അൻസാർ കൈകൊട്ട്കടവ് , സുഹൈൽ ഒളവറ എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad