ഖത്തര്‍:(www.evisionnews.in) മഞ്ചേശ്വരം മണ്ഡലത്തില്‍ സി പി ഐ എം ബി ജെപി രഹസ്യ ധാരണയെന്ന്ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ എ എം ബഷീര്‍ . നേത്രത്വ ത്തി ന്റെ അറിവോടെയാനിതെ ന്നും അദ്ധേഹം പ്രസ്താവ നയിൽ പറഞ്ഞു.
തങ്ങളുടെ ഉന്നതനേതാവിനെ സിബിഐ കേസില്‍ നിന്നും ഊരിയെടുക്കാനും , ടിപിചന്ദ്രശേഖരന്‍ വധക്കേ സില്‍ സിബിഐ അന്വേഷണം നടത്തിക്കാതിരിക്കാനും കേരള നിയമസഭയില്‍ വടക്കും, തെക്കും മധ്യത്തിലും ഓരോസീറ്റുകളില്‍ ബിജെപിയെ പിന്തുണക്കാന്‍ സിപിഎം ബിജെപി നേതൃ തലത്തില്‍ ധാരണ ഉണ്ടാകിയത്
ഇതിന്റെ ഭാഗമായാണ് മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം കേന്ദ്രങ്ങളില്‍ മാത്രം എൽ ഡി എഫ് പ്രച രണം നടത്തുന്നത്.മണ്ഡലത്തിലെ എട്ടില്‍ അഞ്ചു ഗ്രാമ പഞ്ചായത്തും ഭരിക്കുന്നത് യു ഡി എഫാണ്
തങ്ങള്‍ ഒരിക്കലും ജയിക്കില്ല എന്നറിയാവുന്ന ഇടതുപക്ഷവും സ്ഥാനാര്‍ഥിയും പ്രചരിപ്പിക്കുന്നത് മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മിലാനെന്നാണ്
യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിച്ചു ബിജെപി സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പിക്കുക എന്നത് അവരുടെ തന്ത്രംഹൈന്ദവ വോട്ടുകള്‍ ഭിന്നിപ്പിക്കാ തിരിക്കാന്‍ ശ്രദ്ധിക്കുകയും മുസ്ലി ക്രിസ്ത്യന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്യുന്ന സൂത്രം തിരിച്ചരിയാതിരിക്കാനാണ് യുഡിഎഫും ബിജെപിയുംതമ്മില്‍ ധാരണ എന്ന വ്യാജപ്രചരണം യു ഡി എഫ് സ്ഥാനാര്‍ഥി യുടെ വിജയം ഉറപ്പു വരുത്താന്‍ പഴുതടച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു .

Post a Comment
0 Comments