Type Here to Get Search Results !

Bottom Ad

തിരഞ്ഞെടുപ്പ് അക്രമം: നാല് ലീഗ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍


കാസര്‍കോട്: (www.evisionnews.in) വോട്ടെണ്ണലിനെ തുടര്‍ന്ന് കാസര്‍കോട്ട് അങ്ങിങ്ങ് അക്രമം. കല്ലേറില്‍ പരിക്കേറ്റ് നാല് മുസ്ലിംലീഗ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുനവ്വര്‍(19)മൊഗ്രാല്‍ പുത്തൂര്‍, സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ ഹമീദ് മൊഗ്രാല്‍(62), നിസാമുദ്ദീന്‍ പൈക്ക(18), സിദ്ദീഖ് പാറക്കട്ട(20) സുലൈമാന്‍ അക്കരക്കുന്ന് കളനാട്(37), എന്നിവരെയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സന്ദര്‍ശിച്ചു.

keywords: election-assault-four-leage-activist-hospital

Post a Comment

0 Comments

Top Post Ad

Below Post Ad