കാസര്‍കോട് : (www.evisionnews.in) ജിദ്ദയില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട കാസര്‍കോട് കസബ ബീച്ചിലെ ശേഖരന്റെ ഭാര്യ പത്മാവതിക്ക് ജിദ്ദ കെ.എം.സി.സി ജില്ലാ കമ്മിറ്റി അനുവദിച്ച ഒരു ലക്ഷം രൂപയുടെ ധന സഹായം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ കൈമാറി.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് ജിദ്ദാ കെ.എം.സി.സിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.അന്‍വര്‍ ചേരങ്കൈ,റഹീം പള്ളിക്കര,എ.എ ജലീല്‍, ഷുക്കൂര്‍ ഹാജി അതിഞ്ഞാല്‍, റഹീം ചൂരി, എ.എം കടവത്ത്, ജി.നാരയണന്‍, കെ.ഖാലിദ്, മന്‍സൂര്‍ അക്കര, പി.മുനീര്‍ ഹാജി, ടി.എ ഖാലിദ്, മുജീബ് കമ്പാര്‍, എം.വി ശംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശേഖരന്റെ വസതിയിലെത്തിതുക കൈമാറി.
keyword-Kmcc-jidah-Cash-to-Shekharan_family
Post a Comment
0 Comments