കാസര്‍കോട് : (www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ കാന്തപുരം എ.പി അബൂക്കര്‍ മുസ്ല്യാര്‍ പരസ്യ നിലപാട് അറിയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശംസുദ്ദീന്റെ വിജയം കേരളം മൊത്തം ആഘോഷമാക്കി. എ.പി വിഭാഗം സുന്നികള്‍ വോട്ട് ചെയ്യാതിരുന്നിട്ടും പന്ത്രണ്ടായിരത്തില്‍ കൂടുതല്‍ വോട്ടിന് വിജയിച്ച ശംസുദ്ദീന്റെ വിജയം കുമ്പടാജ കുദിങ്കിലയിലെ സി.കെ കാദര്‍ തന്റെ കടയില്‍ സൗജന്യ സര്‍ബത്ത് നല്‍കി ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
keywords: mannarkad-kumbadaje-happy

Post a Comment
0 Comments