കാസര്‍കോട്: (www,evisionnews.in) മഞ്ചേശ്വരത്ത് എട്ടും കാസര്‍കോട് ഏഴും ഉദുമയില്‍ പത്തും കാഞ്ഞങ്ങാട് പന്ത്രണ്ടും തൃക്കരിപ്പൂരില്‍ ഒമ്പതും ഉള്‍പ്പടെ 46 സ്ഥാനാര്‍ത്ഥികളാണ് മത്‌സര രംഗത്തുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്.
Keyword- Election-2016

Post a Comment
0 Comments