Type Here to Get Search Results !

Bottom Ad

ഭിന്നിപ്പും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നവർ അധർ മ്മത്തിന്റെ വക്താക്കൾ : സായി റാം ഗോപാല കൃഷ്ണ ഭട്ട്


ബദിയടുക്ക :(www.evisionnews.in) മനുഷ്യർക്കിടയിൽ ഭിന്നിപ്പിന്റെയും അസഹിഷ്ണുതയുടെയും വിത്ത് വിതക്കുന്നവർ അധർമ്മത്തിന്റെ വക്താക്കളെന്നും അധർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നത് വിനാശകര മായിരിക്കുമെന്ന്
സായി റാം ഗോപാല കൃഷ്ണ ഭട്ട് അഭിപ്രായപ്പെട്ടു. കാസർകോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്നിന്റെ ബദിയടുക്ക പഞ്ചായത്ത് പര്യടനം കിളിംഗാറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ലിക്കുന്നിന്റെ വിജയത്തിനായി മതേ തര വിശ്വാസികൾ രംഗത്ത് ഇറങ്ങണമെന്ന് അദ്ധേഹം അഭ്യർത്ഥിച്ചു.കെ.എൻ കൃഷ്ണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു, രാമ പാട്ടാളി സ്വാഗതം പറഞ്ഞു.
എൻ.എ നെല്ലിക്കുന്ന്, കരുൺ താപ്പ,ബാലകൃഷ്ണ വോർ കുഡ് ലു , കാല്ലഗ ചന്ദ്രശേഖര റാവു, കെ വാരിജാക്ഷൻ , ഇ.അബൂബക്കർ ഹാജി,മാഹിൻ കേളോട്ട് പി അബ്ദുൽ റഹ്മാൻ ഹാജി, തിരുപതി കുമാർ ഭട്ട്, മോയിതീൻ കൊല്ലംബാടി , ഉബൈദുല്ല കടവത്ത് ,ബാദ്റുദ്ദീൻ താഷിം, എം.എച്ച് ജനർധന പ്രസംഗിച്ചു.

സീതാംഗോളി , ബേള , ചിമ്മിനടുക്ക , ബിർമിനടുക്ക ,കുഞ്ചാർ, കുക്കംകൂടൽ, മാന്യ,നീർച്ചാൽ, കന്യപ്പാടി, മാടത്തട്ക്ക, പാട്‌ ലടുക്ക , ചെന്നഗുളി , പള്ളം , ബൻപത്തട്ക്ക , ഉക്കിനടുക്ക ,ചാലക്കോട്, കുടുപ്പുംകുഴി, പള്ളത്തട്ക്ക, കുൻട്ടാൽമൂല, ബാഞ്ചത്തടുക്ക,പെരഡാല, ഗോളിയടുക്ക, പട്ടാജെ, ബീജന്തടുക്ക, ചെടേക്കാൽ, ചർളടുക്ക, ബാറടുക്ക കോളനി, ബാറടുക്ക (ഹിദായത്ത് നഗർ), വിദ്യാഗിരി, കന്യാന-പഞ്ചിക്കൽ എന്നി കേന്ദ്രങ്ങളിലെ പര്യാടനതിന് ശേഷം ബദിയടുക്ക ടൌണിൽ സമാപ്പിച്ചു.

അഹമ്മദ് മാന്യ, മൊയിതു കോട്ട, ഖദർ മാന്യ, ശ്യാം പ്രസാദ് മാന്യ,അഷ്‌റഫ്‌ എടനീർ, കരുണാകരൻ ബദിയടുക്ക, രഞ്ജിത്ത് കാറടുക്ക, ജഗൻ നാഥ റൈ, എം.എ നജീബ്, സിദ്ദീഖ് സന്തോഷ്‌ നഗർ, അൻവർ ഓസോൺ, ജീവൻ തോമസ്‌, കുഞ്ചാർ മുഹമ്മദ്‌ ഹാജി, അബൂബക്കർ കന്യപ്പാടി, എം. അബ്ബാസ്‌, രവി മന്യപ്പാടി നവാസ് കുഞ്ചാർ, അസീസ്‌ പെർഡാല, മുഹമ്മദ്‌ ചാലക്കര , മൊയിതു സീതാംഗോളി, ബഷീർ ഫ്രണ്ട്സ്, ഹൈദർ കുടുപ്പും കുഴി, ആനന്ദ മൗവാർ , സി.എച് മുഹമ്മദ്‌ ഹാജി, അഹമ്മദലി മൊഗ്രാൽ, ബി.എ മുഹമ്മദ്‌, ഷാഫി ചേരൂർ, കുഞ്ഞപ്പ മണിയാണി, ടി.എസ് ലത്തീഫ്, അബൂ സാലി, ടി.എം ഇഖ്‌ബാൽ, ഇബ്രാഹിം കന്യപ്പാടി, പി.ജയശ്രീ, അബൂബക്കർ സീസൺ, മുഹമ്മദ്‌ പട് ല, അനിത ക്രാസ്റ്റ, ഐത്തപ്പ ചെന്നഗോളി, അബ്ദുൽ റഹ്മാൻ കോട്ട, ഹമീദ് പള്ളത്തടുക്ക, നൂറുദ്ധീൻ ബെലിഞ്ച, അപ്പയ്യ ചാലക്കോട് കോളനി, സത്താർ കുടുംപ്പുംകുഴി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad