Type Here to Get Search Results !

Bottom Ad

കളനാട് റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം.



കാസര്‍കോട്: (www.evisionnews.in) കളനാട് റെയില്‍വേ ട്രാകില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി.ചുവന്ന കരയുള്ള വെള്ള മുണ്ടും ചാരനിറമുള്ള ഫുള്‍ കൈ ഷര്‍ട്ട് , ചുവന്ന ട്രൌസറുമാണ് വേഷം . വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ജഢം കാസര്‍കോട്  ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഫോട്ടോയിലുള്ള വ്യക്തിയെ തിരിച്ചറിയുന്നവരോ ബന്ധുക്കളോ ബേക്കല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
ഫോണ്‍ : 0467-2236224, 9497980916, 9497935719.

Post a Comment

0 Comments

Top Post Ad

Below Post Ad