Type Here to Get Search Results !

Bottom Ad

14 ാം തവണയും ആലിയ സ്‌കൂളിന് നൂറുമേനി


കാസര്‍കോട്:(www.evisionnews.in) പരവനടുക്കത്തെ ആലിയ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ച് നൂറു ശതമാനം വിജയം കൊയ്തു. 6 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തില്‍ എപ്ലസും 28 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 13 പേര്‍ക്ക് ഫസ്റ്റ്ക്ലാസും ലഭിച്ചു

keywords : aliya-school-100%-paravandukam

Post a Comment

0 Comments

Top Post Ad

Below Post Ad