കണ്ണൂര്‍: (www.evisionnews.in) പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച്
കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്. ഏഴ് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
സെബാല്‍ സെല്‍ജന്‍ (15) ഒരിജ സെല്‍ജന്‍ (15) മാനിക് ബിനോയ് എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മൃതദേഹങ്ങല്‍ പരിയാരം മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.

keyword-breaking_News-Kannur-5Childrens-Death
Post a Comment
0 Comments