ആരിക്കാടി കുന്നിലിലെ ബി.കെ മൊയ്തീനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആരിക്കാടിയില്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ജോലിക്കാരനാണ് മൊയ്തീന്‍. ഞായറാഴ്ച രാത്രി 12.30ഓടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി വാള് വീശി. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
keyword- murder-attempt-youth-bike-rider

Post a Comment
0 Comments