Type Here to Get Search Results !

Bottom Ad

മൂന്ന് ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍



കുമ്പള (www.evisionnews.in): വീട്ടുപറമ്പില്‍ ഒളിപ്പിച്ച് വെച്ച മൂന്ന് ലിറ്റര്‍ വ്യാജ മദ്യം പിടിച്ചെടുത്തു. മദ്യം സൂക്ഷിച്ച നായ്ക്കാപ്പ് സ്വദേശി ഗണേശനെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുമ്പള എക്സൈസ് സംഘം കഴിഞ്ഞ ദിവസം വൈകിട്ട് നടത്തിയ പരിശോധനയിലാണ് വീടിന് സമീപം ഒളിപ്പിച്ച നിലയില്‍ ചാരായം കണ്ടെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad