Type Here to Get Search Results !

Bottom Ad

പളളത്തടുക്ക എസ്.കെ.എസ്.എസ്.എഫ് കണ്ണിയത്ത് ഉസ്താദ്,ശംസുല്‍ ഉലമ അനുസ്മരണം 29ന്

evisionnews

ബദിയഡുക്ക:(www.evisionnews.in)പളളത്തടുക്ക ശാഖയുടെ ആഭിമുഖ്യത്തില്‍ കണ്ണിയത്ത് ഉസ്താദ്,ശംസുല്‍ ഉലമ അനുസ്മരണവും ഖത്തമുല്‍ ഖുര്‍ആനും മതപ്രഭാഷണവും ജനുവരി 29ന് പള്ളത്തട്ക്ക മര്‍ഹും കെദ്മൂല ഹനീഫ നഗര്‍ നടക്കും ജുമുഅ നമസ്‌ക്കാരന്തരം നടക്കുന്ന ഖത്തമുല്‍ ഖുര്‍ആന് അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കുംഫള്‌ലുറഹ്മാന്‍ ദാരിമി അദ്ധ്യക്ഷതയില്‍ ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘടനം ചെയ്യും.സിറാജ് കെദ്മൂല സ്വാഗതം പറയും.ഇബ്രാഹിം ഖലീല്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും.കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മഹ്മൂദ് സഫ്വാന്‍ തങ്ങള്‍,അല്‍ബൂഖാരി ഏഴിമല നേതൃത്വം നല്‍കും

Post a Comment

0 Comments

Top Post Ad

Below Post Ad