കാഞ്ഞങ്ങാട്: (www.evisionnews.in) പിതാവിന്റെ പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയില്‍ നിന്നും കോടതി രഹസ്യമൊഴിയെടുത്തു.
സംഭവത്തിന് ശേഷം കോഴിക്കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ഇന്നലെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(രണ്ട്)യില്‍ ഹാജരാക്കിയാണ് ചേംബറില്‍ വെച്ച് രഹസ്യമൊഴിയെടുത്തത്. കേസില്‍ പ്രതിയായി അറസ്റ്റിലായ നീലേശ്വരം പാലാത്തടത്തെ കുഞ്ഞിക്കണ്ണന്‍ (50) ഇപ്പോഴും റിമാന്റിലാണ്. അമ്മയും അച്ഛനും തമ്മില്‍ തെറ്റിപ്പിരിയുകയും അമ്മ മറ്റൊരാളുടെ കൂടെ താമസിക്കുകയും ചെയ്യുന്നതിനിടയാണ് മകളെ പിതാവ് പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.
keywords: police-secret-words-rape-case-by-father

Post a Comment
0 Comments