മനാമ: (www.evisionnews.in) ബഹ്‌റൈനിലും തിരഞ്ഞെടുപ്പ് ആവേശം പകര്‍ന്ന് കെഎംസിസി രംഗത്ത്. പ്രവാസികളുടെ കുടുംബവോട്ട് നാട്ടിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമാക്കാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹ്‌റൈന്‍ കാസര്‍കോട് ജില്ലാ കെഎംസിസിയുടെ കണ്‍വെന്‍ഷന്‍ 30ന് വൈകുന്നേരം 7മണിക്ക് കെഎംസിസി ഓഡിറ്റോറിയത്തില്‍ ചേരും.
Keywords: manama-bahrain-kmcc-election-works

Post a Comment
0 Comments