കാസര്‍കോട്: (www.evsionnews.in) മൊഗ്രാല്‍പുത്തൂരില്‍ അജ്ഞാതന്‍ ട്രെയിന്‍ തട്ടി മരിച്ചു.ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. മംഗലൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ തട്ടുകയായിരുന്നു. 40 വയസ്സ് പ്രായം തോന്നിക്കും. ചുവന്ന മുണ്ടും അരക്കൈയ്യന്‍ ഷര്‍ട്ടുമാണ് വേഷം. മൃതദേഹം ചിന്നിചിതറിയ നിലയിലാണ്.
Keywords: train-unknown-dead

Post a Comment
0 Comments