Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസുകാരിക്ക് നായയുടെ കടിയേറ്റു


മഞ്ചേശ്വരം (www.evisionnews.in): വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മൂന്ന് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. പാവൂറിലെ മെഹ്‌റൂഫയ്ക്കാണ് കടിയേറ്റത്. കൂടാതെ സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികള്‍ക്കും അതേ നായയുടെ കടിയേറ്റു. മെഹ്‌റൂഫയെ കാസര്‍കോട് ജന.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Keywords: Kasaragod-news-manjesher-news-street-dog-injured-girl

Post a Comment

0 Comments

Top Post Ad

Below Post Ad