Type Here to Get Search Results !

Bottom Ad

സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീരണവും മുന്‍ ജില്ല ഭാരവഹികള്‍ക്ക്് യാത്രയയപ്പും നല്‍കി


കാസര്‍കോട്:(www.evisionnews.in) കേരളപോലീസ്അസോസിയേഷന്‍ കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ഭാരവഹികള്‍ക്ക് സ്വീകരണവും മുന്‍ജില്ലാകമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച് പ്രമോഷനായ സംഘടനാംഗങ്ങള്‍ക്ക് യാത്രയപ്പും നല്‍കി.എന്‍.എ.നെല്ലിക്കുന്ന്് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കെ.പി.എ ജില്ലാപ്രസിഡണ്ട് കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad