മുംബൈ: (www.evisionnews.in) വിവാദ നടിയും റിയാലിറ്റി ഷോ താരവുമായ പൂജാമിശ്ര ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുന്ന വീഡിയോ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബാഗുമായി ഹോട്ടല്‍ വിടാനൊരുങ്ങുന്ന നടിയെ ജീവനക്കാര്‍ തടയുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പൂജാ ജീവനക്കാരോട് കയര്‍ക്കുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
പ്രശ്‌നമുണ്ടാക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരെ നടി അസഭ്യം പറയുന്നതും അയാളുടെ മൊബൈല്‍ തല്ലിത്തകര്‍ക്കുന്നതും ചെയ്തു. ഹോട്ടല്‍ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
keywords: puja-mishra-attack-hotel

Post a Comment
0 Comments