Type Here to Get Search Results !

Bottom Ad

മധ്യപ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചിലേറെ പേര്‍ മരിച്ചു


ഭോപ്പാല്‍: (www.evisionnews.in) മധ്യപ്രദേശിലെ ഝാബുവ ജില്ലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പതിനഞ്ചിലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഭോപാലില്‍ നിന്ന് 60 കി. മി. അകലെയാണ് ദുരന്തം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 80 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രാവിലെ ഒന്‍പത് മണിയോടെ സേത്തിയ എന്ന റെസ്‌റ്റോറന്റിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. 

പടക്കനിര്‍മ്മാണത്തിന് റസ്റ്റോറെന്‍ില്‍ സൂക്ഷിച്ച സാധന സാമഗ്രികള്‍ പൊട്ടിത്തെറിച്ചാണ് തീപടരുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ട്.

keywords: madya-pradesh-gas-broke



Tags

Post a Comment

0 Comments

Top Post Ad

Below Post Ad