Type Here to Get Search Results !

Bottom Ad

നാടന്‍ കളികളൊരുക്കി എം.എസ്.എഫ്.ചെങ്കള ശാഖ ഫേസ് ടൈം


ചെങ്കള: (www.evisionnews.in) എം.എസ്.എഫ്. ചെങ്കള ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫേസ് ടൈം സംഘടിപ്പിച്ചു. ഫെയ്‌സ്‌ടൈമിന്റെ ഭാഗമായി നടന്ന എന്റെ നാട് ഫോട്ടോ മത്സരത്തില്‍ ബി.എ. ബഷീര്‍ഒന്നാം സ്ഥാനം നേടി . സുഫൈദ് കൈരളി രണ്ടാം സ്ഥാനവും നൗഫല്‍ അങ്ങട്ട് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് എം.എസ്.എഫ് കാസര്‍കേട് മണ്ഡലം ജന.സെക്രട്ടറി നവാസ് കുഞ്ചാര്‍ യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം റഫീക്ക് കേളോട്ട് സമ്മാനം നല്‍കി.മുസ്ലിം യൂത്ത് ലീഗ് ചെങ്കള പന്ജായത്ത് പ്രസിഡന്റ് സി.എം മാലിക് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്സ്.എഫ് ചെങ്കള ശാഖ പ്രസിഡന്റ് ഖാലിദ് ഷാന്‍ അധ്യക്ഷത വഹിച്ചു.

സി ബി മെയ്തീന് , സി എം എ കബീര്‍, നൗഷാദ് എം എം, ഹസൈനാര്‍ പീടിക, ജാസിര്‍ കുന്താപുരം ,സുനൈഫ് എംഎഎച്ച് നൗഷീര്‍ എ.കെ, തബ്ഷീ സന്തോഷ് നഗര്‍, സുഫൈദ് ബി.എ, മുര്‍ഷിദ് മുഹമ്മദ്, ജാഫര്‍ സി ബി, എന്നിവര്‍ സംസാരിച്ചു. കാദര്‍ കരിപ്പൊടി സ്വാഗതവും ഷബീം എംഎം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad