Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ വിദ്യാര്‍ത്ഥി സംഗമം നടത്തി.

evisionnews

ബദിയടുക്ക:(www.evisonnews.in)എന്‍ എച്ച് എസ് എസ് പെര്‍ഡാല 2011 ബാച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പിന്ററെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി സംഗമം നടത്തി കലാ പരിപാടികളും സംഘടിപിച്ചു. അര്‍ഷാദ് കന്യപാടി അധ്യക്ഷത വഹിച്ചു. എന്‍ എച്ച് എസ് എസ് പെര്‍ഡാല ഹെഡ് മാസ്റ്റര്‍ ശംങ്കരണ നാരയണ ഭട്ട് ഉല്‍ഘാടനം ചെയ്തു.സക്കീര്‍ ബദിയടുക്ക സമ്മാന വിതരണം നടത്തി. ഇര്‍ഷാദ് പിലാങ്കട്ട സ്വാഗതം പറഞ്ഞു. ഹിലാല്‍, ആഷിഫ്, ജാബിര്‍ മാടത്തടുക്ക, റശീദ് ഗോളിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി.
keywords : badiyadka-nhss-stuednts-whatsap-meet

Post a Comment

0 Comments

Top Post Ad

Below Post Ad