Type Here to Get Search Results !

Bottom Ad

അനധികൃത അറവുശാലയില്‍ റെയ്ഡ്, ഒരാള്‍ പിടിയില്‍, മൂന്നുപേര്‍ രക്ഷപ്പെട്ടു


ഉഡുപ്പി: (www.evisionnews.in) അനധികൃത അറവുശാലയില്‍ റെയ്ഡ് നടത്തിയ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ രക്ഷപ്പെട്ടു. നിരവു അറവുമാടുകളെ ബന്തവസ്സിലാക്കി. തദ്ദേശവാസികളുടെ പരാതിയിലാണ് അറവുശാലകളില്‍ റെയ്ഡ് നടന്നത്. അഷ്‌റഫ്(46)ആണ് പിടിയിലായത്. 17 കന്നുകാലികളെയും കന്നുകുട്ടികളെയും പിടികൂടി.

keywords: slaughter-house-arrest-police-raid
Tags

Post a Comment

0 Comments

Top Post Ad

Below Post Ad