Type Here to Get Search Results !

Bottom Ad

ഒടുവില്‍ മന്ത്രി ജയലക്ഷ്മിയെ ശ്രീമതിയാക്കി സര്‍ക്കുലര്‍ ഇറക്കി


തിരുവനന്തപുരം:(www.evisionnews.in) യു. ഡി. എഫ് മന്ത്രിസഭാഗമായ വിജയലക്ഷ്മി ഇപ്പോള്‍ 'കുമാരി' അല്ലെന്നും ശ്രീമതിയാണെന്നും സര്‍ക്കാരിന് ബോധമുദിച്ചത് ഏറെ വൈകിയ ശേഷം.

വയനാട്ടില്‍ കെങ്കേമമായ വിവാഹം നടന്നിട്ട് മാസങ്ങളായെങ്കിലും വകുപ്പു രേഖകളിലും ക്ഷണക്കത്തുകളിലും ജയലക്ഷ്മി കുമാരിയായി തുടരുകയായിരുന്നു. കഴിഞ്ഞ മെയ് 10നാണ് ജയലക്ഷ്മിയുടെ വിവാഹം നടന്നത്. തുടര്‍ന്നും മന്ത്രി കുമാരിയായി തുടരുന്നത് അനുചിതമാണെന്ന് സര്‍ക്കാരിന് ബോധ്യം വന്നപ്പോഴാണ് ഇനി മുതല്‍ അവരുടെ പേരിന് മുമ്പില്‍ ശ്രീമിതി എന്ന് രേഖപ്പെടുത്തണമെന്ന് കാണിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്.

keywords: pk-jayalaxmi-circular- srimathi


Post a Comment

0 Comments

Top Post Ad

Below Post Ad