Type Here to Get Search Results !

Bottom Ad

കുഞ്ചത്തൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു


മഞ്ചേശ്വരം:(www.evisionnews.in)കുഞ്ചത്തൂര്‍ പഴയ ആര്‍.ട്ടി.ഒ ഓഫിസിനടുത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.തൂമിനാട് ഓട്ടോഡ്രൈവര്‍ അബൂബക്കറിന്റെ മകന്‍ ഇംതിയാസ് (18) ആണ് മരിച്ചത്.മഞ്ചേശ്വരം ഗെരുകട്ട സ്വദേശികളായ കിരണ്‍ സന്ദേശ് എന്നിവര്‍ ഓടിച്ച ബൈക്കാണ് ഇംതിയാസിനെ ഇടിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടര മണിക്കാണ് അപകടം

keywords : kasaragod-manjewshwaram-accident-bike-auto-driver







Post a Comment

0 Comments

Top Post Ad

Below Post Ad