മഞ്ചേശ്വരം (www.evisionnews.in); നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന മള്‍ട്ടി പ്ലസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനരീതി വ്യാഴാഴ്ച മഞ്ചേശ്വരത്ത് പ്രദര്‍ശിപ്പിച്ചു. മെഴ്‌സി കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സെമീറയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നുസ്രത്ത് ജഹാനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥ വിഭാഗവും സംബന്ധിച്ചു.
Keywords: Kasaragod-news-multi-electronic-machine-exhibition


Post a Comment
0 Comments